Follow KVARTHA on Google news Follow Us!
ad

റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു; നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു

റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ Pune, National, News, Death, Injured, Hospital,15 Dead, 30 Injured In Stampede Near Mumbai's Elphinstone Station.
പൂണൈ: (www.kvartha.com 29.09.2017) റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ 10.45നാണ് സംഭവം.

മഴ പെയ്തപ്പോള്‍ യാത്രക്കാര്‍ ഓടിക്കയറിയതാണ് അപകട കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Pune, National, News, Death, Injured, Hospital, Railway station,15 Dead, 30 Injured In Stampede Near Mumbai's Elphinstone Station.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pune, National, News, Death, Injured, Hospital, Railway station,15 Dead, 30 Injured In Stampede Near Mumbai's Elphinstone Station.