Follow KVARTHA on Google news Follow Us!
ad

നിവിന്‍ പോളിയുടെ തമിഴ് അരങ്ങേറ്റം ഉടന്‍

മലയാളത്തിലെ യുവതാരം നിവിന്‍ പോളിയുടെ കോളിവുഡ് അരങ്ങേറ്റം ഉടന്‍. ഗൗതം രാമചന്ദ്രന്റെ റിച്ചീ എന്ന ചിത്രത്തിലൂടെയാണ് നിവിന്റെ തമിഴ് അങ്ങേറ്റം. ചി Kerala, News, Film, Cinema, Nivin Pauly, Kollywood, Tamil, Entertainment, Nivin Pauly eagerly awaiting the Tamil debut.
തിരുവനന്തപുരം: (www.kvartha.com 30.04.2017) മലയാളത്തിലെ യുവതാരം നിവിന്‍ പോളിയുടെ കോളിവുഡ് അരങ്ങേറ്റം ഉടന്‍. ഗൗതം രാമചന്ദ്രന്റെ റിച്ചീ എന്ന ചിത്രത്തിലൂടെയാണ് നിവിന്റെ തമിഴ്  അങ്ങേറ്റം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ടീസറിന് കിട്ടിയ സ്വീകരണം തിയേറ്ററുകളിലും പ്രതീക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശ്രദ്ധ ശ്രീനാഥും ലക്ഷ്മി ചന്ദ്രമൗലിയും പ്രകാശ് രാജുമാണ് നിവിനൊപ്പം പ്രധാന വേഷത്തില്‍. റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. എല്ലാവരും റിച്ചാഡിനെ റിച്ചിയെന്നാണ് വിളിക്കുന്നത്.

കന്നഡയില്‍ ഹിറ്റായ രക്ഷിത് ഷെട്ടിയുടെ ഉളിദാവരും കാടന്റേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിച്ചി. അരങ്ങേറ്റം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് നിവിനും ആരാധകരും.

Summary: Nivin Pauly fans are eagerly awaiting the Tamil debut of the actor, which is directed by Gautam Ramachandran.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kerala, News, Film, Cinema, Nivin Pauly, Kollywood, Tamil, Entertainment, Nivin Pauly eagerly awaiting the Tamil debut.

Keywords: Kerala, News, Film, Cinema, Nivin Pauly, Kollywood, Tamil, Entertainment, Nivin Pauly eagerly awaiting the Tamil debut.