Follow KVARTHA on Google news Follow Us!
ad

ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഓസ് കാര്‍ വേദിയില്‍ വ്യത്യസ്ത വേഷം കൊണ്ട് തിളങ്ങി. Award, News, Cinema, Entertainment, World,
ലോസാഞ്ചല്‍സ്: (www.kvartha.com 27.02.2017) ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഓസ് കാര്‍ വേദിയില്‍ വ്യത്യസ്ത വേഷം കൊണ്ട് തിളങ്ങി. പ്രിയങ്കയുടെ രണ്ടാം ഓസ്‌കാര്‍ ചടങ്ങാണിത്. കഴിഞ്ഞ വര്‍ഷം അവതാരകയായാണ് പ്രിയങ്ക എത്തിയത്. എന്നാല്‍ ഇത്തവണ വിശിഷ്ടാതിഥികളുടെ കൂട്ടത്തിലായിരുന്നു.

Oscars 2017: Priyanka Chopra dazzles in white again in Ralph & Russo, Award, News, Cinema, Entertainment, World

സില്‍വര്‍ നിറത്തിലുള്ള ഡബിള്‍ സൈഡ് കട്ട് ഗൗണ്‍ അണിഞ്ഞെത്തിയ പ്രിയങ്ക റെഡ് കാര്‍പ്പറ്റിലെ താരമായി. സിമ്പിള്‍ അക്‌സസറീസില്‍ ലൈറ്റ് മേക്കപ്പിലെത്തിയ പ്രിയങ്ക വേദിയിലെ മൊത്തം ആകര്‍ഷണ കേന്ദ്രമായിരുന്നു. ക്യാമറ കണ്ണുകളെ നമസ്‌തേ പറഞ്ഞാണ് പ്രിയങ്ക അഭിവാദനം ചെയ്തത്.

Also Read:
കരയുന്ന കുഞ്ഞിനേ പാലുള്ളു: സെക്രട്ടറിയേറ്റിന് മുന്നില്‍ കാസര്‍കോട്ടുകാരുടെ കരച്ചില്‍ സമരം




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Oscars 2017: Priyanka Chopra dazzles in white again in Ralph & Russo, Award, News, Cinema, Entertainment, World.