Follow KVARTHA on Google news Follow Us!
ad

കേരളത്തിന് എയിംസില്ല, സ്റ്റാർട്ടപ്പുകൾക്ക് ഏഴ് വർഷം വരെ നികുതിയിളവ്

നോട്ട് നിരോധിച്ചതിന് ശേഷം രാജ്യത്തുണ്ടായിട്ടുള്ള പുതിയ സംഭവ വികാസങ്ങൾ നില നിൽക്കെ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പൊതു ബജറ്റ് അവതരിപ്പിച്ചു Finance minister Arun Jaitley laid out on Wednesday a national budget that aimed to boost spending, as he sought to lift growth and assuage people’s pain.
ന്യൂഡൽഹി: (www.kvartha.com 02.01.2017) നോട്ട് നിരോധിച്ചതിന്  ശേഷം രാജ്യത്തുണ്ടായിട്ടുള്ള പുതിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നില നില്‍ക്കെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പൊതു ബജറ്റ് അവതരിപ്പിച്ചു, ഇതോടൊപ്പം തന്നെ റെയില്‍വേ ബജറ്റും അവതരിപ്പിച്ചു. പുതിയ സാമ്പത്തിക നയങ്ങള്‍ പ്രകടിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല. അതേ സമയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴു വര്‍ഷം വരെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചു.

മറ്റു പ്രഖ്യാപനങ്ങൾ ഇവയാണ്

No AIMS for Kerala, Startup companies will get benefit of Seven year tax reduction . Finance minister Arun Jaitley laid out on Wednesday a national budget that aimed to boost spending, as he sought to lift growth and assuage people’s pain.





റെയിൽ സുരക്ഷക്ക് പ്രത്യേക ഫണ്ട്

അഞ്ചു വർഷം  കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ റെയിൽ സുരക്ഷാ ഫണ്ട് സ്വരൂപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു

കുളങ്ങൾ നിർമ്മിക്കുക

അടുത്ത അഞ്ചു വർഷം  കൊണ്ട് അഞ്ചു ലക്ഷം കുളങ്ങൾ നിർമ്മിക്കുമെന്നും വരൾച്ച തടയുന്നതിന് ഇത്  ഉപകാരപ്രദമാകുമെന്നും ബജറ്റിൽ പറഞ്ഞു

യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ
വിപണി അധിഷ്ഠിത തൊഴിൽ പരിശീലനങ്ങൾക്ക് 4000 കോടി രൂപ അനുവദിച്ചതായി ബജറ്റിൽ പറഞ്ഞു

ഐ ആർ സി ടി സി ബുക്കിങ്ങിനു ഇനി മുതൽ സർവീസ് ചാർജ് ഈടാക്കില്ല
മുതിർന്നവർക്ക് സ്മാർട്ട് കാർഡ് നൽകും പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും ഈ കാർഡിൽ ഉൾപ്പെടുത്തും

വിദ്യാഭ്യാസ നിലവാരം പരിശോധിക്കും


പണപ്പെരുപ്പം നിയന്ത്രിച്ചു വളർച്ച കൂടി


കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ബജറ്റിൽ അരുൺ ജെയ്റ്റ്ലി കാർഷിക രംഗത്ത്‍ 4.1 ശതമാനം വളർച്ച കൈവരിക്കുമെന്ന്

Image Credit : Indian Express

Summary: No AIMS for Kerala, Startup companies will get benefit of Seven year tax reduction . Finance minister Arun Jaitley laid out on Wednesday a national budget that aimed to boost spending, as he sought to lift growth and assuage people’s pain.