Follow KVARTHA on Google news Follow Us!
ad

ഇ അഹമ്മദിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു

മുൻ കേന്ദ്ര മന്ത്രിയും എം പി യുമായ ഇ അഹമമ്മദിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. തന്റെ ട്വിറ്ററിലൂടെയാണ് മോദി അനുശോചനമറിയിച്ചത്. The Prime Minister condoles E Ahmed' death he said in Twitter that E Ahmed' contribution to Kerala and Muslim community keep unforgettable
ന്യൂഡൽഹി: (www.kvartha.com 01.02.2017) മുൻ കേന്ദ്രമന്ത്രിയും എം പി യുമായ ഇ അഹമമ്മദിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. തന്റെ ട്വിറ്ററിലൂടെയാണ് മോദി അനുശോചനമറിയിച്ചത്.

Narendra Modi condoles E Ahmed' demise. The Prime Minister condoles E Ahmed' death he said in Twitter that E Ahmed' contribution to Kerala and Muslim community keep unforgettable



മുസ്ലിം ന്യൂനപക്ഷാവകാശങ്ങൾ നേടിയെടുക്കാൻ തന്റെ അധികാരമുപയോഗിച്ച് ഇ അഹമ്മദ് നടത്തിയ ശ്രമങ്ങൾ എന്നും ഓർമിക്കപ്പെടുന്നതാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. കേരളത്തിന്റെ വികസന കാര്യങ്ങളിൽ ഇ അഹമ്മദ് അതീവ ശ്രദ്ധാലുവായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് ഇ അഹമ്മദിന്റെ സംഭാവന വളരെ വലുതാണ്. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഇ അഹമ്മദിന്റെ പങ്ക് വിലമതിക്കാൻ കഴിയാത്തതാണെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ചൊവ്വാഴ്ച അർദ്ധരാത്രിയോട് കൂടിയായിരുന്നു ഇ അഹമ്മദ് ഈ ലോകത്തോട് വിട പറഞ്ഞത്. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞ് വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Summary: Narendra Modi condoles E Ahmed' demise. The Prime Minister condoles E Ahmed' death he said in Twitter that E Ahmed' contribution to Kerala and Muslim community keep unforgettable