Follow KVARTHA on Google news Follow Us!
ad

ധ്യാൻ ശ്രീനിവാസൻ ടെക്കി ജീവനക്കാരിയെ വിവാഹം ചെയ്യുന്നു

പ്രശസ്ത സംവിധായാകും നടനുമായ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ടെക്കി ജീവനക്കാരിയെ വിവാഹം കഴിക്കുന്നു Dhyan Sreenivasan will be getting married this year, 2017. Ever since the news came out, social media has been flooded with speculations with regards to the bride's details
കൊച്ചി: (www.kvartha.com 02.01.2017 ) പ്രശസ്ത സംവിധായാകനും  നടനുമായ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ടെക്കി ജീവനക്കാരിയെ വിവാഹം കഴിക്കുന്നു. ടെക്‌നോപാർക്കിലെ ഉദ്യോഗസ്ഥയായ അർപിതയേയാണ് ധ്യാൻ ജീവിത സഖിയാക്കുന്നത്.

കുറച്ച് ദിവസങ്ങളായി ധ്യാനിന്റെ വിവാഹ കാര്യം സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചയാണ്. വിവാഹക്കാര്യം ഉറപ്പിച്ചിരുന്നുവെങ്കിലും വധു ആരാണെന്നായിരുന്നു സമൂഹ മാധ്യമങ്ങൾ തേടിക്കൊണ്ടിരുന്നത്. അതേസമയം ധ്യാൻ നമിത പ്രമോദിനെയാണ് വിവാഹം കഴിക്കുന്നതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

Actor Dhyan Sreenivasan to marry techie girl. Dhyan Sreenivasan will be getting married this year, 2017. Ever since the news came out, social media has been flooded with speculations with regards to the bride's details



ഏപ്രിൽ ഏഴിന്   ടെക്‌നോ പാർക്കിൽ വെച്ചായിരിക്കും താരത്തിന്റെ വിവാഹ ചടങ്ങുകൾ നടക്കുക, തുടർന്ന് ഏപ്രിൽ 10 ന് എറണാകുളത്ത് വെച്ച് വിരുന്ന് നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. തിര, എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സിനിമയിലേക്ക് കടന്ന് വന്നത്. സഹോദരൻ വിനീതായിരുന്നു ഈ സിനിമയുടെ സംവിധായകൻ. 2016 ൽ ഇറങ്ങിയ ഒരേ മുഖമാണ് അവസാനമായി തിയറ്ററുകളിലെത്തിയ ധ്യാൻ ചിത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Actor Dhyan Sreenivasan to marry techie girl. Dhyan Sreenivasan will be getting married this year, 2017. Ever since the news came out, social media has been flooded with speculations with regards to the bride's details