Follow KVARTHA on Google news Follow Us!
ad

പാലക്കാട്ട് പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

പാലക്കാട്ട് പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. നെന്മാറ കൊട്ടേക്കാട്ടെ മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ Palakkad, Student, Stabbed to death, Kerala, Crime, Police, Investigates, New Year, Celebration, Sujith
പാലക്കാട്: (www.kvartha.com 01.01.2017) പാലക്കാട്ട് പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. നെന്മാറ കൊട്ടേക്കാട്ടെ മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.


കൂടെയുണ്ടായിരുന്ന സുഹൃത്ത് അഖിലിനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

ആലത്തൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Palakkad, Student, Stabbed to death, Kerala, Crime, Police, Investigates, New Year, Celebration, Sujith.