Follow KVARTHA on Google news Follow Us!
ad

കരാര്‍ അവസാനിച്ചിട്ടും ബ്രാന്‍ഡ് അംബാസഡര്‍; മൊബൈല്‍ കമ്പനിക്കെതിരെ ധോണി കോടതിയില്‍

കരാര്‍ അവസാനിച്ചിട്ടും ബ്രാന്‍ഡ് അംബാസഡറായി തന്റെ പേര് ഉപയോഗിച്ച് കോടതിയലക്ഷ്യംNew Delhi, High Court, Complaint, Cricket, Sports, National,
ന്യൂഡല്‍ഹി: (www.kvartha.com 30.01.2017) കരാര്‍ അവസാനിച്ചിട്ടും ബ്രാന്‍ഡ് അംബാസഡറായി തന്റെ പേര് ഉപയോഗിച്ച് കോടതിയലക്ഷ്യം കാണിച്ച മൊബൈല്‍ കമ്പനിക്കെതിരെ ക്രിക്കറ്റ് താരം എം.എസ്.ധോണി ഡെല്‍ഹി ഹൈക്കോടതിയില്‍.

MS Dhoni alleges misuse of name by mobile company, New Delhi, High Court, Complaint, Cricket, Sports, National.


MS Dhoni alleges misuse of name by mobile company, New Delhi, High Court, Complaint, Cricket, Sports, National

കമ്പനിയുമായുള്ള ധോണിയുടെ കരാര്‍ 2012 ഡിസംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ബ്രാന്‍ഡ് അംബാസഡറായി തന്റെ പേര് ഉപയോഗിച്ചതിനെതിരെ ധോണി നല്‍കിയ പരാതിയില്‍ 2014 നവംബറില്‍ കോടതി താരത്തിന്റെ പേര് നീക്കാന്‍ മൊബൈല്‍ കമ്പനിയോട് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഉത്തരവ് പാലിക്കാന്‍ മൊബൈല്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് തന്റെ പേര് ദുരുപയോഗം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടാണ് ധോണി ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Also Read:
നഗരസഭാ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനിടെ ബി ജെ പി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; പ്രതിപക്ഷനേതാവിനെ പോലീസ് ബലംപ്രയോഗിച്ച്‌ നീക്കി

Keywords: MS Dhoni alleges misuse of name by mobile company, New Delhi, High Court, Complaint, Cricket, Sports, National.