Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന റെയില്‍വെ ബ്രിഡ്ജില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട്‌പേര്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തന്‍പീടികയിലാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് Malappuram, Accident, Death, Kerala, Railway, Bridge, Land slide two died
മലപ്പുറം: (www.kvartha.com 30.01.2017) നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട്‌പേര്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തന്‍പീടികയിലാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. അണ്ടര്‍ ബ്രിഡ്ജിനടിയില്‍ മണ്ണ് മാറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഫറോഖ് സ്വദേശി സുകുമാരന്‍, തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്.

കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Malappuram, Accident, Death, Kerala, Railway, Bridge, Land slide two died.