Follow KVARTHA on Google news Follow Us!
ad

നൂറോളം പേരുടെ തലവെട്ടിയ ഐ എസ് ഭീകരന്‍ ഇറാഖില്‍ കുത്തേറ്റ് മരിച്ചു

നൂറോളം പേരുടെ തലവെട്ടിയ ഐ എസിസ് ഭീകരന്‍ ഇറാഖില്‍ കുത്തേറ്റു മരിച്ചു. അബു സയ്യാഫ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജിഹാദിയാണ് കൊല്ലപ്പെട്ടത്. Terrorists, Leader, World, Killed, Iraq, Islamic State's chief executioner - who has beheaded
നിനവേഹ്: (www.kvartha.com 30.01.2017) നൂറോളം പേരുടെ തലവെട്ടിയ ഐ എസ് ഭീകരന്‍ ഇറാഖില്‍ കുത്തേറ്റു മരിച്ചു. അബു സയ്യാഫ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഡെയ്ലി മെയിൽ റിപോർട് ചെയ്തു.


ഇറാഖിലെ നിനവേഹ് സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദസവയില്‍ വെച്ചാണ് സയ്യാഫിനെ അഞ്ജാത സംഘം കൊലപ്പെടുത്തിയത്. ഐ സി സിന്റെ തലയറുക്കുന്ന വീഡിയോകളിലും, പ്രചരണ വീഡിയോകളിലും സയ്യാഫ് മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. നിനവേഹില്‍ ഐ സി സിന്റെ വധ ശിക്ഷ നടപ്പാക്കി വന്നിരുന്നത് ഇയാളാണ്.

ഐ സി സിന്റെ സ്വാധീന മേഖലയായ മൊസൂളിനടുത്തുള്ള സംസ്ഥാനമാണ് നിനവേഹ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Terrorists, Leader, World, Killed, Iraq, Islamic State's chief executioner - who has beheaded more than 100 people - is knifed to death in an ambush in Iraq.