Follow KVARTHA on Google news Follow Us!
ad

പാചകവാതകത്തിന്റെ വില 38.50 രൂപ വര്‍ധിപ്പിച്ചു

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സര്‍ക്കാര്‍New Delhi, National, India, Price, Business,
ന്യൂഡല്‍ഹി: (www.kvartha.com 01.11.2016) സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സര്‍ക്കാര്‍ കുത്തനെ കൂട്ടി. സിലിണ്ടര്‍ ഒന്നിന് 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് തിങ്കള്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഓരോ മാസവും നടത്തുന്ന അവലോകന യോഗത്തിലാണ് സബ്‌സിഡിയില്ലാത്ത പാചകവാതക വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.


New Delhi, National, India, Price, Business,  Price of non-subsidised LPG cylinder hiked by Rs 38.50.


Keywords: New Delhi, National, India, Price, Business,  Price of non-subsidised LPG cylinder hiked by Rs 38.50.