Follow KVARTHA on Google news Follow Us!
ad

ഗോവിന്ദച്ചാമിയുടെ കേസ് ഏല്‍പിച്ചത് മയക്കുമരുന്ന് മാഫിയയെന്ന് അഡ്വ. ആളൂരിന്റെ വെളിപ്പെടുത്തല്‍; അന്വേഷണം വേണമെന്ന് സൗമ്യയുടെ മാതാവ്

സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയ സംഘത്തിലെ അംKochi, Mother, Allegation, Case, Kerala,
കൊച്ചി: (www.kvartha.com 01.10.2016) സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയ സംഘത്തിലെ അംഗമാണെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും ആളൂര്‍ പറയുന്നു. മുംബൈയിലെ മയക്കുമരുന്ന് മാഫിയയിലെ അംഗമാണ് ഗോവിന്ദച്ചാമി.

ഇവരാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കേസ് നടത്തിയതെന്നും ഗോവിന്ദച്ചാമിയുടെ കേസ്
ഏറ്റെടുത്തതില്‍ തനിക്ക് കുറ്റബോധമില്ലെന്നും ആളൂര്‍ വ്യക്തമാക്കി. അതേസമയം, ആളൂരിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് സൗമ്യയുടെ മാതാവ് സുമതി പറഞ്ഞു. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും അവര്‍ ആരോപിച്ചു.

 Revealed: Govindachamy backed by big Mumbai mafia, says advocate Aloor, Saumya, Sumathi, Kochi, Mother, Allegation, Case, Kerala.

Keywords: Revealed: Govindachamy backed by big Mumbai mafia, says advocate Aloor, Saumya, Sumathi, Kochi, Mother, Allegation, Case, Kerala.