Follow KVARTHA on Google news Follow Us!
ad

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

റിയാദ്: (www.kvartha.com 30.10.2016) റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. Gulf, KSA, Riyadh, Malayali, Accident
റിയാദ്: (www.kvartha.com 30.10.2016) റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. എട്ട് വയസുകാരി ആല്‍ വിയയാണ് മരിച്ചത്. കഞ്ഞിപള്ളി പന്തിരുവേലില്‍ സ്വദേശി ജോബിയുടെയും റിയാദ് ശുമൈസി ആശുപത്രിയില്‍ നഴ്‌സായ ദീപയുടേയും മകളാണ് ആല്‍ വിയ.

റിയാദ് അല്‍ ആലിയ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആല്‍വിയ. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ആപകടം. ജോബിയുടെ ഭാര്യാ സഹോദരിയെ കാണാന്‍ അല്‍ബാഹയില്‍ പോയി വരികയായിരുന്നു കുടുംബം.

അല്‍ റിയാന്‍ ബിഷ റൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

 Gulf, KSA, Riyadh, Malayali, Accident

Keywords: Gulf, KSA, Riyadh, Malayali, Accident