Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ സേന 4 പാക് സൈനീക പോസ്റ്റുകള്‍ തകര്‍ത്തു

ശ്രീനഗര്‍: (www.kvartha.com 30.10.2016) അതിര്‍ത്തിയിലെ 4 പാക് സൈനീക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. National, Pakistan, India, army,
ശ്രീനഗര്‍: (www.kvartha.com 30.10.2016) അതിര്‍ത്തിയിലെ 4 പാക് സൈനീക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. അതിര്‍ത്തിയിലെ കേരന്‍ സെക്ടറിലെ പാക് പോസ്റ്റുകളാണ് തകര്‍ത്തത്.

ആര്‍.എസ് പുര സെക്ടറിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായി. അതേസമയം കേരന്‍ സെക്ടറിലുണ്ടായ ആക്രമണത്തില്‍ 20 പാക് സൈനീകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഇന്ത്യന്‍ സേനയുടെ വാദം.
National, Pakistan, India, army,

SUMMARY: Indian forces have destroyed at least four Pakistani posts and inflicted heavy casualties on Pakistani troops in the Keran sector along the Line of Control, the army said on Saturday, shortly after another ceasefire violation by Pakistan in Jammu and Kashmir's RS Pura sector.

Keywords: National, Pakistan, India, army,