Follow KVARTHA on Google news Follow Us!
ad

'ഹെല്‍മറ്റില്ലാതെ പെട്രോളില്ല' പദ്ധതി തിങ്കളാഴ്ച മുതല്‍

'ഹെല്‍മറ്റില്ലാതെ പെട്രോളില്ല' പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ഹെല്‍മറ്റ് ധരിച്ചെത്തുന്നThiruvananthapuram, Ernakulam, Kozhikode, Kerala, Government, Petrol, Minister,
തിരുവനന്തപുരം: (www.kvartha.com 01.08.2016) 'ഹെല്‍മറ്റില്ലാതെ പെട്രോളില്ല' പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കു മാത്രമെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ദനം നല്‍കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ 'വെയര്‍ ഹെല്‍മറ്റ്, ഗെറ്റ് പെട്രോള്‍, ബീ സേഫ്' പരിപാടിയാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം ഹെല്‍മറ്റ് ബോധവല്‍ക്കരണം ശിക്ഷായിളവല്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

ബോധവല്‍ക്കരണത്തിനൊപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കു ശിക്ഷയും പിഴയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 Thiruvananthapuram, Ernakulam, Kozhikode, Kerala, Government, Petrol, Minister,  'No Petrol without Helmet"

Keywords: Thiruvananthapuram, Ernakulam, Kozhikode, Kerala, Government, Petrol, Minister,  'No Petrol without Helmet"