Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്നിന് അടിമകളായ ഭർത്താക്കന്മാരിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടെത്തിയത് 35 ഭാര്യമാർ

മയക്കുമരുന്നിന് അടിമകളായ ഭർത്താക്കന്മാരിൽ നിന്നും വിവാഹമോചനംRiyadh, Court, Police, Jail, House, Husband, Increased, Gulf,
റിയാദ്: (www.kvartha.com 01.08.2016) മയക്കുമരുന്നിന് അടിമകളായ ഭർത്താക്കന്മാരിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി ഒക്കാസ് പത്രം. കഴിഞ്ഞ 6 മാസത്തിനിടയിൽ വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ സ്ത്രീകളുടെ എണ്ണം 35 ആണ്.

യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഇതിൽ പലർക്കും
വിവാഹമോചനം നൽകി. ബാക്കിയുള്ളവരുടെ കേസുകൾ ഇപ്പോഴും തീർപ്പാക്കിയിട്ടില്ല.

പരാതിയുമായി എത്തിയ ഒരു സ്ത്രീയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പത്ത് കിലോയോളം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഭർത്താവ് സൂക്ഷിച്ചതായിരുന്നു ഈ മയക്കുമരുന്ന്. ഇയാളെ പിന്നീട് കോടതി എട്ട് വർഷം തടവിന് വിധിച്ചിരുന്നു.

Thirty-five Saudi wives have resorted to court to divorce their husbands over the past six months after they discovered they are drug addicts, a newspaper said on Monday.

Keywords: 35 wives seek divorce from addict husbands, Riyadh, Court, Police, Jail, House, Husband, Increased, Gulf.