Follow KVARTHA on Google news Follow Us!
ad

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ദുബൈയില്‍ മരിച്ചു

തിരുവനന്തപുരം സ്വദേശി ദുബൈയിലെ ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. Thiruvananthapuram, Natives, Dead Body, Dubai, Wife, Children, Gulf,
ഷാര്‍ജ: (www.kvartha.com 29.07.2016) തിരുവനന്തപുരം സ്വദേശി ദുബൈയിലെ ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെഞ്ഞാറമൂട് ചെമ്പൂര്‍ 'ഉത്രാട'ത്തില്‍ ശശിധരന്‍പിള്ള (64) യാണ് മരിച്ചത്. ദുബൈയില്‍ ഇന്റീരിയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: ജിത്തു (യു.എ.ഇ), ജിഷ്ണു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍
Thiruvananthapuram, Natives, Dead Body, Girija, Jithu, Jishnu, Dubai, Wife, Children, Gulf
അറിയിച്ചു.


Keywords: Thiruvananthapuram, Natives, Dead Body, Girija, Jithu, Jishnu, Dubai, Wife, Children, Gulf.