Follow KVARTHA on Google news Follow Us!
ad

യു ഡി എഫിന് ഭരണത്തുടര്‍ച്ച ഉറപ്പ്: വി എം സുധീരന്‍

യു ഡി എഫിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.
തൊടുപുഴ: (www.kvartha.com 01.05.2016) യു ഡി എഫിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ന്നനായിട്ടറിയാം. കേരളം തുല്യതയില്ലാത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ ഭരണമായി യു ഡി എഫ് ഭരണം.

എല്‍ ഡി എഫിന്റെ മദ്യ നയം ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്നും സുധീരന്‍ പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വണ്ണപ്പുറത്ത് നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എം. ഇല്ല്യാസ് പഴേരിയില്‍ അധ്യക്ഷത വഹിച്ചു.

Keywords: Thodupuzha, Kerala, UDF, Congress, V.M Sudheeran, Assembly Election, Election, Election-2016.