Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ പെയ്ഡ് ന്യൂസിന് സാധ്യതയില്ല: പ്രസ് കൗണ്‍സില്‍

കേരളത്തില്‍ പെയ്ഡ് ന്യൂസിനുള്ള സാധ്യതയില്ലെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പെയ്ഡ് ന്യൂസുകളെക്കുറിച്ച് Kochi, Kerala, News, News Paper, Press meet, Election, Assembly Election, Election-2016,
കൊച്ചി: (www.kvartha.com 01.05.2016) കേരളത്തില്‍ പെയ്ഡ് ന്യൂസിനുള്ള സാധ്യതയില്ലെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പെയ്ഡ് ന്യൂസുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയ രണ്ടംഗ കമ്മിഷനാണ് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കെ അമര്‍നാഥ്, സി കെ നായിഡു എന്നിവരടങ്ങുന്ന സംഘം കേരളത്തിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 64 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഒന്നുപോലും പെയ്ഡ് ന്യൂസ് അല്ലായിരുന്നുവെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.

Keywords: Kochi, Kerala, News, News Paper, Press meet, Election, Assembly Election, Election-2016.