Follow KVARTHA on Google news Follow Us!
ad

ദ സ്റ്റാര്‍ സെല്‍ഫി; ലോക ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട സെല്‍ഫി

ഇത് ലോക ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട സെല്‍ഫികളില്‍ ഒന്ന്. ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍വോണ്‍ സാമൂഹ്യസൈറ്റില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് മാധ്യമങ്ങള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട സെല്‍ഫിയായി വിശേഷിപ്പിച്ചത്. Mumbai, Cricket, World Cup, Sachin Tendulker, Brian Lara, won, Sports,
മുബൈ: (www.kvartha.com 01.04.2016) ഇത് ലോക ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട സെല്‍ഫികളില്‍ ഒന്ന്. ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍വോണ്‍ സാമൂഹ്യസൈറ്റില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് മാധ്യമങ്ങള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട സെല്‍ഫിയായി വിശേഷിപ്പിച്ചത്.

ഷെയിന്‍വോണിന്റെ എക്കാലത്തെയും വലിയ എതിരാളികളും ഇതിഹാസ താരങ്ങളുമായ സച്ചിനും ലാറയുമായി വോണ്‍ കണ്ടുമുട്ടി. ട്വന്റി20 ലോകകപ്പിലെ ഇന്ത്യ വെസ്റ്റിന്‍ഡീസ് സെമിക്ക് തൊട്ടു മുമ്പായിരുന്നു വോണ്‍ ചിത്രം പോസ്റ്റ് ചെയ്തത്. 20 വര്‍ഷം ഇവര്‍ക്കെതിരേയുള്ള കളി മഹത്തരം. എന്നാല്‍ ബൗളിംഗ് അത്ര മഹത്തരമായിരുന്നില്ല.

വോണ്‍ കുറിച്ചു. വോണിന്റെ അഭിനന്ദനം മുഴുവന്‍ പുതിയ സച്ചിനാണ്. ബ്രാഡ്മാന് ശേഷം ഏറ്റവും മികച്ച ബാറ്റിംഗ് സച്ചിന്റേതായിരുന്നു. എന്നാല്‍ കോഹ്ലിയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഞായറാഴ്ചത്തെ പ്രകടനം സച്ചിനോട് താരതമ്യപ്പെടുത്താന്‍ വോണ്‍ മറന്നില്ല.

Mumbai, Cricket, World Cup, Sachin Tendulker, Brian Lara, won, Sports.



Keywords: Mumbai, Cricket, World Cup, Sachin Tendulker, Brian Lara, won, Sports.