Follow KVARTHA on Google news Follow Us!
ad

ദന്തേവാഡയില്‍ നക്‌സലാക്രമണം: സ്‌ഫോടനത്തില്‍ 7 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ നക്‌സലാക്രമണത്തില്‍ 7 സിആര്‍പിഎഫ് ജവാന്മാര്‍ Soldiers, Vehicles, National,
ദന്തേവാഡ: (www.kvatha.com 01.04.2016) ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ നക്‌സലാക്രമണത്തില്‍ 7 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നക്‌സലുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്.

മലേവരയിലൂടെ ജവാന്മാര്‍ സഞ്ചരിച്ച വാഹനം കടന്നുപോകുമ്പോഴാണ്
സ്‌ഫോടനമുണ്ടായത്. നക്‌സലുകളുടെ ശക്തികേന്ദ്രമാണ് ദന്തേവാഡ. സി.ആര്‍.പിഎഫ്‌ന്റെ 230 ബറ്റാലിയനില്‍ ഉള്‍പ്പെട്ട ജവാന്മാരാണ് മരിച്ചത്. 7 ജവാന്മാര്‍ കൊല്ലപ്പെട്ടതായി ദന്തേവാഡ ഡിഐജി ഡിപി ഉപാദ്ധ്യായ സ്ഥീരീകരിച്ചിട്ടുണ്ട്.
Blast by Naxals kills 7 CRPF jawans in Dantewada, Naxal Attack, CRPF, Soldiers, Vehicles, National

SUMMARY: Seven CRPF jawans are feared to have killed by the Naxals in Chhattisgarh's Dantewada today after the ultras detonated a bomb.

Keywords: Blast by Naxals kills 7 CRPF jawans in Dantewada, Naxal Attack, CRPF, Soldiers, Vehicles, National.