Follow KVARTHA on Google news Follow Us!
ad

ഷോപ്പിംഗ് മാളിലെ എസ്‌കലേറ്ററില്‍ പെണ്‍കുട്ടിക്ക് വിരലുകള്‍ നഷ്ടമായി; ദൃശ്യങ്ങള്‍ കാണാം

ബീജിംഗ്: (www.kvatha.com 30.03.2016) ഷോപ്പിംഗ് മാളിലെ എസ്‌കലേറ്ററില്‍ പെണ്‍കുട്ടിക്ക് 6 വിരലുകള്‍ നഷ്ടമായി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.China, Escalator,
ബീജിംഗ്: (www.kvatha.com 30.03.2016) ഷോപ്പിംഗ് മാളിലെ എസ്‌കലേറ്ററില്‍ പെണ്‍കുട്ടിക്ക് 6 വിരലുകള്‍ നഷ്ടമായി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രായമായ ഒരാള്‍ക്കൊപ്പം എസ്‌കലേറ്ററില്‍ കയറിയ പെണ്‍കുട്ടി അല്പസമയത്തിന് ശേഷം തനിച്ച് എസ്‌കലേറ്ററില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സമയം ബാലന്‍സ് തെറ്റി പെണ്‍കുട്ടി താഴെ വീണു. വീഴ്ചയില്‍ നിന്നും രക്ഷപ്പെടാനായി പെണ്‍കുട്ടി കൈകള്‍ എസ്‌കലേറ്ററിന്റെ വരികളില്‍ പിടിച്ചിരുന്നു.

ഇതിനിടെ കുട്ടി എസ്‌കലേറ്ററിന്റെ താഴത്തെ സ്‌റ്റെപ്പില്‍ എത്തുകയും കൈവിരലുകള്‍ മെഷീനിടയില്‌പെടുകയുമായിരുന്നു. ഉടനെ മെഷീന്‍ നിന്നുവെങ്കിലും കുട്ടിക്ക് 6 വിരലുകള്‍ നഷ്ടമായി. ചൈനയില്‍ എസ്‌കലേറ്ററിലുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്.


Toddler loses six fingers in escalator accident in shopping mall
ഷോപ്പിംഗ് മാളിലെ എസ്‌കലേറ്ററില്‍ പെണ്‍കുട്ടിക്ക് വിരലുകള്‍ നഷ്ടമായി; ദൃശ്യങ്ങള്‍ കാണാംhttp://goo.gl/tnScxm
Posted by Kvartha World News on Wednesday, 30 March 2016
SUMMARY: A toddler lost six of her fingers in an escalator in an harrowing accident that happened in a mall in Beijing, China.

Keywords: China, Escalator,