Follow KVARTHA on Google news Follow Us!
ad

റോഡ് ടാറിംഗിനിടെ തൊഴിലാളി ബസിടിച്ച് മരിച്ചു

കൊളത്തൂര്‍ പാങ്ങ് ചേണ്ടിയില്‍ റോഡ് ടാറിംഗിനിടെ തൊഴിലാളി ബസിടിച്ച് മരിച്ചു. എറണാംകുളം പട്ടിമറ്റം സ്വദേശി എടശ്ശേരി രവി (51) ആണു മരിച്ചത്. Malappuram, Kerala, Ernakulam, Road, Obituary,
മലപ്പുറം: (www.kvartha.com 01.03.2016) കൊളത്തൂര്‍ പാങ്ങ് ചേണ്ടിയില്‍ റോഡ് ടാറിംഗിനിടെ തൊഴിലാളി ബസിടിച്ച് മരിച്ചു. എറണാംകുളം പട്ടിമറ്റം സ്വദേശി എടശ്ശേരി രവി (51) ആണു മരിച്ചത്. റോഡ് ടാറിംഗ് പണി നടന്നുകൊണ്ടിരിക്കെയാണു അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചത്.

കുറ്റിപ്പുറം - മലപ്പുറം റോഡിലോടുന്ന സ്വകാര്യ ബസാണു അപകടത്തില്‍പെട്ടത്. പെരിന്തല്‍മണ്ണ
 Malappuram, Kerala, Ernakulam, Road, Obituary.
മാലാപറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ വെച്ചാണു മരണം സംഭവിച്ചത്. ഭാര്യ:അംബിക. മകള്‍ അനീഷ.മരുമകന്‍ ഖാലിദ്.

Keywords:  Malappuram, Kerala, Ernakulam, Road, Obituary.