Follow KVARTHA on Google news Follow Us!
ad

പിതാവ് വെള്ളം കുടിച്ചു; മകനെ ട്രെയിനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ കാണാം

ഇതര്‍സി(മദ്ധ്യപ്രദേശ്): (www.kvatha.com 30.03.2016) പിതാവ് യാത്രയ്ക്കിടയില്‍ സഹയാത്രികന്റെ വെള്ളം കുടിച്ചതിന് മകന് ക്രൂര പീഡനംAssault, Drinking water,
ഇതര്‍സി(മദ്ധ്യപ്രദേശ്): (www.kvatha.com 30.03.2016) പിതാവ് യാത്രയ്ക്കിടയില്‍ സഹയാത്രികന്റെ വെള്ളം കുടിച്ചതിന് മകന് ക്രൂര പീഡനം. മകനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ടായിരുന്നു പീഡനം. സുമിതിനാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു സുമിതിനെ മര്‍ദ്ദിച്ചത്.

പിതാവായ രഘുനാഥ് കച്ചി പ്രതികളില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിന്നും അയാളുടെ അനുവാദമില്ലാതെ വെള്ളം കുടിച്ചിരുന്നു. ബെല്‍റ്റ് ഉപയോഗിച്ചാണ് പ്രതികള്‍ സുമിതിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ അറസ്റ്റുണ്ടായതായി റിപോര്‍ട്ടില്ല.


പിതാവ് വെള്ളം കുടിച്ചു; മകനെ ട്രെയിനില്‍ കെട്ടിയിട്ട് മര്‍ദ്ദി...
പിതാവ് വെള്ളം കുടിച്ചു; മകനെ ട്രെയിനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ കാണാം(www.kvatha.com 30.03.2016) പിതാവ് യാത്രയ്ക്കിടയില്‍ സഹയാത്രികന്റെ വെള്ളം കുടിച്ചതിന് മകന് ക്രൂര പീഡനം. മകനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ടായിരുന്നു...... തുടര്‍ന്ന് വായിക്കാം: http://goo.gl/D4AVkD
Posted by Kvartha World News on Wednesday, March 30, 2016


SUMMARY: Itarsi: In an appaling incident, a man was tied to a train’s window and thrashed ollowing an altercation over his father drinking water that belonged to a fellow passenger in Itarsi district of Madhya Pradesh.

Keywords: Assault, Drinking water,