Follow KVARTHA on Google news Follow Us!
ad

ബി ഡി ജെ എസ് - ബി ജെ പി സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് കുമ്മനം

വെള്ളാപള്ളി നടേശന്‍ രൂപവത്കരിച്ച ബി ഡി ജെ എസുമായി തിരഞ്ഞെടുപ്പു സഖ്യമെന്നത് അടഞ്ഞ അധ്യായമല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നിലവില്‍, ഈ പാര്‍ട്ടിയുമായി ഒരു തര്‍ക്കവുമില്ല. Kummanam Rajasekharan, BJDS, BJP, Vellapally Natesan, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2016) വെള്ളാപള്ളി നടേശന്‍ രൂപവത്കരിച്ച ബി ഡി ജെ എസുമായി തിരഞ്ഞെടുപ്പു സഖ്യമെന്നത് അടഞ്ഞ അധ്യായമല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നിലവില്‍, ഈ പാര്‍ട്ടിയുമായി ഒരു തര്‍ക്കവുമില്ല. സഖ്യം നടക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.

ഇക്കാര്യത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകും. എന്‍ഡിഎ സഖ്യം കേരളത്തില്‍ വിശാലമാക്കുന്നതു പരിഗണനയിലാണ്. എന്നാല്‍ കെ.എം. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെ ഇതുവരെ ബിജെപി സ്വാഗതം ചെയ്തിട്ടില്ലെന്നു കുമ്മനം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാകുമെന്നും കുമ്മനം പറഞ്ഞു.


Keywords: Kummanam Rajasekharan, BJDS, BJP, Vellapally Natesan, Thiruvananthapuram, Kerala.