Follow KVARTHA on Google news Follow Us!
ad

യുവതിയുടെ കാറില്‍ ഡേറ്റിംഗ് എന്നെഴുതിയ യുവാവിന് 4 മാസം തടവ് ശിക്ഷ

യുവതിയുടെ കാറില്‍ ഡേറ്റിംഗ് എന്നെഴുതിയ യുവാവിന് നാലുമാസം തടവ് ശിക്ഷ. കുവൈത്തി Prison, Court, Report, Gulf,
കുവൈത്ത് സിറ്റി : (www.kvartha.com 30.03.2016) യുവതിയുടെ കാറില്‍ ഡേറ്റിംഗ് എന്നെഴുതിയ യുവാവിന് നാലുമാസം തടവ് ശിക്ഷ. കുവൈത്തി യുവാവിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ഓയില്‍ റിച്ച് എമിറേറ്റ്‌സ് കോടതി 120 ദിവസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

മാത്രമല്ല കാറില്‍ അറബിയില്‍ ഡേറ്റിംഗ് എന്നെഴുതി വൃത്തികേടാക്കിയതിന് 65,000 ദിര്‍ഹം പിഴയും അടയ്ക്കണമെന്നാണ് ഉത്തരവ്.

എന്നാല്‍ യുവാവിന് കോടതി നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു. കുവൈത്തി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘Dating’ lands man in Kuwaiti jail, Prison, Court, Report, Gulf.


Also Read:
കഞ്ചാവ് ബിഡി വലിക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
Keywords: ‘Dating’ lands man in Kuwaiti jail, Prison, Court, Report, Gulf.