Follow KVARTHA on Google news Follow Us!
ad

പത്തൊമ്പതുകാരി അഞ്ചാം നിലയില്‍ നിന്നും വീണുമരിച്ചു

അജ്മാനില്‍ അഞ്ചാം നിലയില്‍ നിന്നും പത്തൊമ്പതുകാരി മരിച്ചു. അറബ് പൗരയാണ് മരിച്ചത്. ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ യുവതിയെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ A 19-year-old woman of an Arab nationality died after falling from the balcony of the fifth floor of her Ajman residence, Emarat Al Youm reports.
അജ്മാന്‍: (www.kvartha.com 01.03.2016) അജ്മാനില്‍ അഞ്ചാം നിലയില്‍ നിന്നും പത്തൊമ്പതുകാരി മരിച്ചു. അറബ് പൗരയാണ് മരിച്ചത്.

ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ യുവതിയെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ അഞ്ചാം നിലയില്‍ നിന്നും താഴെ വീണ് ഗുരുതരമായി
Fall to death, Ajman,
പരിക്കേറ്റു. അല്‍ നഹ്ദയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണിയാള്‍ വീണത്.

തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അല്‍ ഖാസിമി ആശുപത്രിയിലാണിയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

SUMMARY: A 19-year-old woman of an Arab nationality died after falling from the balcony of the fifth floor of her Ajman residence, Emarat Al Youm reports.

Keywords: Fall to death, Ajman,