Follow KVARTHA on Google news Follow Us!
ad

യെമനില്‍ നിന്നും യുഎഇ സൈന്യത്തെ പിന്‍ വലിച്ചിട്ടില്ല

ഏദന്‍: (www.kvartha.com 28.02.2016) യുദ്ധഭൂമിയായ യെമനില്‍ നിന്നും യുഎഇ സൈന്യത്തെ പിന്‍ വലിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. Aden International Airport, Yemen, Saudi Arabia, UAE,
ഏദന്‍: (www.kvartha.com 28.02.2016) യുദ്ധഭൂമിയായ യെമനില്‍ നിന്നും യുഎഇ സൈന്യത്തെ പിന്‍ വലിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. ചില വെബ്‌സൈറ്റുകളും മാധ്യമങ്ങളുമാണ് യെമനില്‍ നിന്നും യുഎഇ പിന്‍ വലിയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

ഭീമന്‍ സൈനീക വാഹനങ്ങളും ഉപകരണങ്ങളും എയര്‍പോര്‍ട്ടിനുള്ളില്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് നീക്കിയത് അവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താനാണെന്നും അവര്‍ വ്യക്തമാക്കി.

Aden International Airport, Yemen, Saudi Arabia, UAE,


SUMMARY: Sources at Aden International Airport have rejected as baseless and incorrect reports circulated by some news websites and media outlets about the withdrawal of UAE forces stationed at the airport.

Keywords: Aden International Airport, Yemen, Saudi Arabia, UAE,