Follow KVARTHA on Google news Follow Us!
ad

വീണ്ടും കന്യാസ്ത്രീ മരണം; വാഗമണ്‍ കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

വീണ്ടും കന്യാസ്ത്രീ മരണം. വാഗമണ്‍ ഉളുപ്പണി എസ്.എച്ച് കോണ്‍വെന്റിലെ Idukki, Police, hospital, Treatment, Kerala,
ഇടുക്കി: (www.kvartha.com 01.12.2015) വീണ്ടും കന്യാസ്ത്രീ മരണം. വാഗമണ്‍ ഉളുപ്പണി എസ്.എച്ച് കോണ്‍വെന്റിലെ കന്യാസ്ത്രീസിസ്റ്റര്‍ സ്‌റ്റെല്ല മരിയ(48)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഗമണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.

ഉപ്പുത്തറ സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ
പ്രാഥമികനിഗമനം. മാനസികാസ്വസ്ഥ്യമുള്ള ഇവര്‍ കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. രോഗബാധിതയായതിനാല്‍ മഠത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം.

Nun found dead at convent in Vagamon, Idukki, Police, hospital, Treatment, Kerala.


Also Read:
യുവാക്കള്‍ക്കുനേരെ അക്രമം; മൊബൈലില്‍നിന്നും പ്രതികളുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത പോലീസിനെതിരെ ഡി ജി പിക്ക് പരാതി

Keywords:  Nun found dead at convent in Vagamon, Idukki, Police, hospital, Treatment, Kerala.