Follow KVARTHA on Google news Follow Us!
ad

പോണ്‍ സൈറ്റില്‍ തിരഞ്ഞ ഭര്‍ത്താവ് കണ്ടത് സ്വന്തം ഭാര്യയുടെ മുഖം മറച്ച നഗ്‌ന ചിത്രം!

പോണ്‍ സൈറ്റില്‍ നഗ്‌നത തിരഞ്ഞ് നടന്ന ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ നഗ്‌ന ചിത്രം കണ്ട് ഞെട്ടി. ചിത്രത്തില്‍ ഭാര്യ മുഖം മറച്ചിരുന്നു. എന്നാല്‍ ശരീരം കണ്ട് തനിക്ക് ഭാര്യയെ മനസിലായെന്നാണ് യുവാവ് പറയുന്നത്. A Kuwaiti man divorced his new wife after he saw her
കുവൈറ്റ് സിറ്റി: (www.kvartha.com 30.11.2015) പോണ്‍ സൈറ്റില്‍ നഗ്‌നത തിരഞ്ഞ് നടന്ന ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ നഗ്‌ന ചിത്രം കണ്ട് ഞെട്ടി. ചിത്രത്തില്‍ ഭാര്യ മുഖം മറച്ചിരുന്നു. എന്നാല്‍ ശരീരം കണ്ട് തനിക്ക് ഭാര്യയെ മനസിലായെന്നാണ് യുവാവ് പറയുന്നത്.

യുവതി ഇത് നിഷേധിച്ചുവെങ്കിലും എട്ട് മാസത്തെ ആയുസുണ്ടായിരുന്ന വിവാഹബന്ധം ഭര്‍ത്താവ് വേര്‍പ്പെടുത്തി. സദ പത്രമാണീ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവാഹത്തിന് മുന്‍പ് ഭാര്യ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നായിരുന്നു യുവാവ് പരാതിയില്‍ ആരോപിച്ചത്.
A Kuwaiti man divorced his new wife after he saw her photo on the internet although she was covering her face, a Saudi newspaper reported on Sunday.


SUMMARY: A Kuwaiti man divorced his new wife after he saw her photo on the internet although she was covering her face, a Saudi newspaper reported on Sunday.