Follow KVARTHA on Google news Follow Us!
ad

ഖിലാഫത്ത് രാഷ്ട്ര പ്രഖ്യാപനത്തിന് ശേഷം ഐസിസ് ഇതുവരെ വധിച്ചത് 3500 പേരെ

ഖിലാഫത്ത് രാഷ്ട്ര പ്രഖ്യാപനത്തിന് ശേഷം ഐസിസ് ഇതുവരെ 3500 പേരെ വധിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനുള്ളീലാണ് സംഘടന ഇത്രയും പേരെ കൊന്നുതള്ളിയത്. ഇതില്‍ 2000 പേര്‍ സാധാരണക്കാരാണെന്നും BEIRUT: ISIS has executed more than 3,500 people in Syria, including nearly 2,000 civilians, since declaring its "caliphate" in June last year, a monitor said Sunday.
ബെയ്‌റൂട്ട്: (www.kvartha.com 30.11.2015) ഖിലാഫത്ത് രാഷ്ട്ര പ്രഖ്യാപനത്തിന് ശേഷം ഐസിസ് ഇതുവരെ 3500 പേരെ വധിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനുള്ളീലാണ് സംഘടന ഇത്രയും പേരെ കൊന്നുതള്ളിയത്. ഇതില്‍ 2000 പേര്‍ സാധാരണക്കാരാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം മാത്രം 53 പേരെ ഐസിസ് വധിച്ചു. ഇതില്‍ 35 സാധാരണക്കാരുണ്ടായി. സിറിയയിലും ഇറാഖിലുമായാണ് ഖിലാഫത്ത് രാജ്യം വ്യാപിച്ച് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഐസിസ് ഇറാഖില്‍ ആധിപത്യം സ്ഥാപിച്ചത്.

ചാരപ്പണി, സ്വവര്‍ഗരതി, മന്ത്രവാദം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വധശിക്ഷകള്‍ നടപ്പിലാക്കിയത്.

BEIRUT: ISIS has executed more than 3,500 people in Syria, including nearly 2,000 civilians, since declaring its "caliphate" in June last year, a monitor said Sunday.


SUMMARY: BEIRUT: ISIS has executed more than 3,500 people in Syria, including nearly 2,000 civilians, since declaring its "caliphate" in June last year, a monitor said Sunday.

Keywords: ISIS, Syria, Iraq, Execution,