Follow KVARTHA on Google news Follow Us!
ad

ബ്രിട്ടന്‍ ഡേവിസ് കപ്പില്‍ മുത്തമിടുന്നത് 79 വര്‍ഷത്തിന് ശേഷം

ആന്‍ഡി മുറെയിലൂടെ 79 വര്‍ഷത്തിന് ശേഷം ബ്രിട്ടന്‍ ആദ്യമായി ഡേവിസ് കപ്പില്‍ മുത്തമിട്ടു. 6-3, 7-5, 6-3 സ്‌കോറിന് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തിയാണ് ആന്‍ഡി മുറെ ചരിത്ര വിജയം കൊയ്തത്. Andy Murray sealed Britain’s first Davis Cup title for 79 years with a brilliant 6-3 7-5 6-3 defeat of Belgium’s David Goffin in a fever-pitch atmosphere at Ghent’s Flanders Expo on Sunday.
(www.kvartha.com 30.11.2015) ആന്‍ഡി മുറെയിലൂടെ 79 വര്‍ഷത്തിന് ശേഷം ബ്രിട്ടന്‍ ആദ്യമായി ഡേവിസ് കപ്പില്‍ മുത്തമിട്ടു. 6-3, 7-5, 6-3 സ്‌കോറിന് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തിയാണ് ആന്‍ഡി മുറെ ചരിത്ര വിജയം കൊയ്തത്. നൂറുകണക്കിന് ബ്രിട്ടിഷ് ആരാധകരുടെ ആഹ്ലാദാരവങ്ങളെ സാക്ഷിയാക്കി ആയിരക്കണക്കിന് ബല്‍ജിയന്‍സിനോട് മധുരപ്രതികാരം തീര്‍ത്താണ് മുറെ 3-1 ലീഡ് നിലനിര്‍ത്തിയത്.

1936ല്‍ ആരംഭിച്ച മത്സരം 79 വര്‍ഷം പിന്നിടുമ്പോള്‍ മുറെ നേടിയ വിജയം പക്ഷേ എതിരാളിയോട് പൊരുതി നേടിയതാണ്. കുറേ വര്‍ഷങ്ങള്‍ പിന്നിട്ടശേഷമുളള അവിസ്മരണീയമായ വിജയമാണിതെന്നു മുറെ പറയുന്നു. എനിക്കിത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്റെ രാജ്യത്തിന്റെ വിജയം. ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയം. എന്റെ രാജ്യത്തിനു വേണ്ടിയുളള ഈ വിജയമാണ് എന്റെ ഏറ്റവും നല്ല വിജയമെന്നും മുറെ.

Andy Murray sealed Britain’s first Davis Cup title for 79 years with a brilliant 6-3 7-5 6-3 defeat of Belgium’s David Goffin in a fever-pitch atmosphere at Ghent’s Flanders Expo on Sunday.



SUMMARY: Andy Murray sealed Britain’s first Davis Cup title for 79 years with a brilliant 6-3 7-5 6-3 defeat of Belgium’s David Goffin in a fever-pitch atmosphere at Ghent’s Flanders Expo on Sunday.

With hundreds of British fans decked out in union flags and saltires roaring on the Scot and thousands of baying Belgians urging on Goffin, Murray’s nerve held firm to subdue an inspired opponent and give the visitors a winning 3-1 lead.