Follow KVARTHA on Google news Follow Us!
ad

'പുലി' പ്രദര്‍ശനം വൈകുന്നതില്‍ പ്രതിഷേധം; തിയേറ്ററുകള്‍ക്ക് നേരെ അക്രമം

വ്യാഴാഴ്ച പുറത്തിറങ്ങിയ വിജയ് ചിത്രം പുലി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വൈകുന്നതില്‍ Thiruvananthapuram, Theater, attack, Cinema, Entertainment,
തിരുവനന്തപുരം: (www.kvartha.com 01.10.2015) വ്യാഴാഴ്ച പുറത്തിറങ്ങിയ വിജയ് ചിത്രം പുലി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ വിജയ് ഫാന്‍സ് തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.

യു.എഫ്.ഒ ലൈസന്‍സ് ലഭിക്കാത്തതാണ് പ്രദര്‍ശനം വൈകാന്‍ കാരണം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആദ്യ ഷോ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉച്ചക്ക് 12 മണിക്കേ ഷോ ഉണ്ടാകൂ എന്ന അറിയിപ്പാണ് പിന്നീട് ഉണ്ടായത്.

വിജയ്‌യുടെയും പ്രമുഖ തമിഴ്‌നടിമാരുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. ലൈസന്‍സ് ലഭിക്കാന്‍ വൈകുന്നതിന് റെയ്ഡുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

Puli Early Morning Shows Cancelled, Vijay to Clear Dues Soon,Thiruvananthapuram, Theater, Attack, Cinema, Entertainment.


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

Keywords: Puli Early Morning Shows Cancelled, Vijay to Clear Dues Soon,Thiruvananthapuram, Theater, Attack, Cinema, Entertainment.