Follow KVARTHA on Google news Follow Us!
ad

മൗനി റോയ് പിറന്നാള്‍ ആഘോഷിച്ചത് മോഹിത് റെയ്‌നയ്‌ക്കൊപ്പം!

ടെലിവിഷന്‍ താരം മൗനി റോയ് പിറന്നാള്‍ ആഘോഷിച്ചത് കാമുകന്‍ മോഹിത് റെയ്‌നയ്‌ക്കൊപ്പമെന്നു റിപ്പോര്‍ട്ട്. ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കും ഇപ്പോഴത്തെ കാമുകന്‍ മോഹിതിനൊപ്പവുമാണ് മൗനി തന്റെ 30ാം പിറന്നാള്‍ ആഘോഷിച്ചതെന്നാണ് ബോളിവുഡില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. മഹാദേവന്‍ പരമ്പരയിലെ മഹാദേവനായി അഭിനയിക്കുന്ന താരമാണ് Mouni Roy has been working in the television industry for a long time now. However, the lady rose to maximum fame by playing mythological character of Sati in Devon ke dev… Mahadev. The show is not just responsible for making her a household name, but also for making her meet her present boyfriend Mohit Raina, the guy with an impressive built who played Mahadev on the show. Recently, Mouni celebrated her 30th birthday with much gusto with her close friends.
(www.kvartha.com 1.10.2015) ടെലിവിഷന്‍ താരം മൗനി റോയ് പിറന്നാള്‍ ആഘോഷിച്ചത് കാമുകന്‍ മോഹിത് റെയ്‌നയ്‌ക്കൊപ്പമെന്നു റിപ്പോര്‍ട്ട്. ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കും ഇപ്പോഴത്തെ കാമുകന്‍ മോഹിതിനൊപ്പവുമാണ് മൗനി തന്റെ 30ാം പിറന്നാള്‍ ആഘോഷിച്ചതെന്നാണ് ബോളിവുഡില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. മഹാദേവന്‍ പരമ്പരയിലെ മഹാദേവനായി അഭിനയിക്കുന്ന താരമാണ് മോഹിത്. പരമ്പരയില്‍ സതിയായി അഭിനയിക്കുന്നത് മൗനി റോയ് ആണ്.

Mouni Roy Mohit Rainaകറുത്ത നിറത്തിലുളള ഗൗണില്‍ അതിസുന്ദരിയായാണ് മൗനി പിറന്നാള്‍ ആഘോഷത്തിനെത്തിയത്. ഡിസൈനര്‍ അനു സോറുവാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഹിന്ദി സീരിയല്‍ മേഖലയിലെ അറിയപ്പെടുന്ന താരങ്ങളാണ് മൗനിയും മോഹിതും. ഇരുവരും വളരെ നാളായി പ്രണയത്തിലാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു.
       
SUMMARY: Mouni Roy has been working in the television industry for a long time now. However, the lady rose to maximum fame by playing mythological character of Sati in Devon ke dev… Mahadev. The show is not just responsible for making her a household name, but also for making her meet her present boyfriend Mohit Raina, the guy with an impressive built who played Mahadev on the show. Recently, Mouni celebrated her 30th birthday with much gusto with her close friends.