Follow KVARTHA on Google news Follow Us!
ad

യുഎസ് സ്‌കൂളിലെ മികച്ച വസ്ത്രധാരി ഇവളാണ്! ഹിജാബ് ധരിക്കുന്ന ഈ പലസ്തീന്‍ പെണ്‍കൊടി

ന്യൂയോര്‍ക്ക്: (www.kvartha.com 01/07/2015) യുഎസിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നായ ക്ലിഫ്റ്റണ്‍ ഹൈസ്‌ക്കൂളിലെ മികച്ച വസ്ത്രം ധരിക്കുന്നവളായി തിരഞ്ഞെടുത്തത് ഒരു മുസ്ലീം പെണ്‍കൊടിയെ ആണ്.US, School, Palestine, Abrar Shahin,
ന്യൂയോര്‍ക്ക്: (www.kvartha.com 01/07/2015) യുഎസിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നായ ക്ലിഫ്റ്റണ്‍ ഹൈസ്‌ക്കൂളിലെ മികച്ച വസ്ത്രം ധരിക്കുന്നവളായി തിരഞ്ഞെടുത്തത് ഒരു മുസ്ലീം പെണ്‍കൊടിയെ ആണ്. പലസ്തീന്‍ കാരിയായ അബ്രാര്‍ ഷഹിന്‍. പതിവായി ഹിജാബ് ധരിക്കുന്നവരില്‍ ഒരാളാണ് അബ്രാര്‍.

പരമ്പരാഗതവും മോഡേണ്‍ വസ്ത്രങ്ങളും അബ്രാര്‍ ധരിക്കാറുണ്ട്. എന്നാല്‍ ഇറക്കമുള്ള കൈകളും പാന്റുകളും വസ്ത്രധാരണ രീതിയില്‍ നിന്നും ഒഴിവാക്കാറില്ല. അതേസമയം ട്രെന്‍ഡ് ആയി മാറുന്ന കൗമാര വേഷങ്ങളും അബ്രാര്‍ ധരിക്കുന്നുണ്ട്.

അബ്രാറിന്റെ ചിത്രങ്ങള്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി കഴിഞ്ഞു.
US, School, Palestine, Abrar Shahin,

SUMMARY: The students of Clifton High School picked Abrar Shahin as the best-dressed girl.

Keywords: US, School, Palestine, Abrar Shahin,