Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ 730 തൊഴിലാളികളെ ആദരിച്ചു

ദുബൈ: (www.kvartha.com 01/05/2015) ദുബൈ മുനിസിപ്പാലിറ്റി 730 തൊഴിലാളികളെ ആദരിച്ചു.May Day, Labourers, Honoured, Dubai Municipality,
ദുബൈ: (www.kvartha.com 01/05/2015) ദുബൈ മുനിസിപ്പാലിറ്റി 730 തൊഴിലാളികളെ ആദരിച്ചു. ലോക തൊഴിലാളി ദിനമായ മേയ് ദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. വ്യാഴാഴ്ച കള്‍ച്വറല്‍ ആന്റ് സയന്റിഫിക് അസോസിയേഷനിലാണ് ചടങ്ങ് നടത്തിയത്.

എല്ലാ വര്‍ഷവും മേയ് ദിനം മുതല്‍ ഒരു മാസം വരെ തൊഴില്‍ ബോധവല്‍ക്കരണ ക്ലാസുകളും വിവിധ പരിപാടികളും മുനിസിപ്പാലിറ്റി സംഘടിപ്പിക്കാറുണ്ട്.

ചടങ്ങിനിടയില്‍ ആദരിക്കപ്പെട്ട 730 തൊഴിലാളികളും വേദിയിലെത്തി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആദരിക്കലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും ഭക്ഷണ പൊതികളും തൊഴിലാളികള്‍ക്ക് നല്‍കി.
May Day, Labourers, Honoured, Dubai Municipality,

SUMMARY: Dubai: Dubai Municipality honoured some 730 hard-working labourers at the Cultural and Scientific Association on Thursday.

Keywords: May Day, Labourers, Honoured, Dubai Municipality,