Follow KVARTHA on Google news Follow Us!
ad

നോട്ട്ബുക്കിലെ നായിക മരിയ റോയ് വിവാഹിതയാകുന്നു

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ മലയാളസിനിമയിലെത്തിയ Kochi, Daughter, Director, Actress, Jayasurya, Anoop Menon, Entertainment,
കൊച്ചി: (www.kvartha.com 01/05/2015) റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ മലയാളസിനിമയിലെത്തിയ മരിയ റോയ് വിവാഹിതയാകുന്നു. ലളിത് - മേരി ദമ്പതികളുടെ മകളായ മരിയ തന്റെ ആദ്യ ചിത്രമായ നോട്ട്ബുക്കിലെ പ്രകടനത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരമാണ്.
Note Book fame Maria Roy going to marry, Kochi, Daughter, Director, Actress, Jayasurya,
വിദേശമലയാളി ദമ്പതികളുടെ മകനായ സമിത്ത് ആണ് വരന്‍. വിവാഹം മെയ് 18ന് കൊച്ചിയിലെ ലെമെറിഡിയില്‍ നടക്കും. പ്രശസ്ത വനിതാക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകളും പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയുടെ  സഹോദര പുത്രിയുമാണ് മരിയ.

നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ജയസൂര്യ- അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Also Read:  
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Note Book fame Maria Roy going to marry, Kochi, Daughter, Director, Actress, Jayasurya, Anoop Menon, Entertainment.