Follow KVARTHA on Google news Follow Us!
ad

കുഞ്ഞുവാവയ്ക്ക് ചക്കരയുമ്മ! മെസ്സിയുടെ മകന്‍ അമ്മയുടെ വയറില്‍ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു

മാഡ്രിഡ്: (www.kvartha.com 01/05/2015) ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി രണ്ടാമതും പിതാവാകാന്‍ പോകുന്നു. Lionel Messi, Antonella Roccuzzo, Partner, Second Child, Tiago, Instagram,
മാഡ്രിഡ്: (www.kvartha.com 01/05/2015) ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി രണ്ടാമതും പിതാവാകാന്‍ പോകുന്നു. ജീവിത പങ്കാളിയും കാമുകിയുമായ ആന്റൊണല്ല റോക്കുസ്സോ ഗര്‍ഭിണിയാണെന്ന് അറിയിച്ച് മെസി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത ചിത്രമാണിപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

മകന്‍ തിയാഗോ റോക്കുസ്സോയുടെ വയറില്‍ ചുംബിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് മെസി ഷെയര്‍ ചെയ്തിരിക്കുന്നത്. എക്‌സ്‌പെക്റ്റിംഗ് യു ഈഗേര്‍ലി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം.

2012 ഫെബ്രുവരിയിലാണ് മെസിറോക്കുസ്സോ ദമ്പതികള്‍ക്ക് തിയാഗോ ജനിച്ചത്.

Lionel Messi, Antonella Roccuzzo, Partner, Second Child, Tiago, Instagram,

 Lionel Messi, Antonella Roccuzzo, Partner, Second Child, Tiago, Instagram,

Lionel Messi, Antonella Roccuzzo, Partner, Second Child, Tiago, Instagram,
SUMMARY: MADRID: Lionel Messi and his partner Antonella Roccuzzo are expecting a second child.

Keywords: Lionel Messi, Antonella Roccuzzo, Partner, Second Child, Tiago, Instagram,