Follow KVARTHA on Google news Follow Us!
ad

വേളാങ്കണിക്ക് പോയ മലയാളി തീര്‍ത്ഥാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 5 പേര്‍ക്ക് ഗുരുതരം

കോട്ടയത്തു നിന്നു വേളാങ്കണിക്ക് പോയ തീര്‍ത്ഥാടകസംഘം സഞ്ചരിച്ച വാഹനംKottayam, Vehicles, Accident, Injured, hospital, Treatment, Medical College, Police, Kerala,
കോട്ടയം: (www.kvartha.com 01/05/2015) കോട്ടയത്തു നിന്നു വേളാങ്കണിക്ക് പോയ തീര്‍ത്ഥാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫാദര്‍ ടി.സി വര്‍ഗീസ് തൊടിമുറ്റത്തിന്റെ നേതൃത്വത്തില്‍ പോയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Kottayam, Vehicles, Accident, Injured, Hospital, Treatment, Medical College, Police,

തഞ്ചാവൂരില്‍ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തം നടത്തുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ് പോലീസുകാരും സ്ഥലത്തെത്തി.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Kottayam, Vehicles, Accident, Injured, Hospital, Treatment, Medical College, Police, Kerala.