Follow KVARTHA on Google news Follow Us!
ad

ഒമാന്‍ കടലില്‍ നിന്നും പശുക്കളെ പിടിച്ചു!

മസ്‌ക്കറ്റ്: (www.kvartha.com 05/03/2015) കടലില്‍ നിന്നും മീന്‍ പിടിക്കുക ഒരു സാധാരണകാര്യമാണ്. Oman, Gulf, Sea, Vessel, Cargo, Sank, Fishermen, Net,
മസ്‌ക്കറ്റ്: (www.kvartha.com 05/03/2015) കടലില്‍ നിന്നും മീന്‍ പിടിക്കുക ഒരു സാധാരണകാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒമാനിലെ ഒരു സംഘം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ നിന്നും പശുക്കളെ വലയെറിഞ്ഞ് പിടിച്ചു.

Oman, Gulf, Sea, Vessel, Cargo, Sank, Fishermen, Net,
മല്‍സ്യബന്ധത്തിന് പോയ തൊഴിലാളികള്‍ കടലില്‍ പശുക്കള്‍ നീന്തുന്നതുകണ്ട് ആദ്യം അന്തം വിട്ടുവെങ്കിലും പിന്നീട് അവയെ വലയെറിഞ്ഞ് പിടിച്ചു. ഒമാന്‍ തീരത്ത് മുങ്ങിയ ചരക്കുബോട്ടിലുണ്ടായിരുന്നതാണ് പശുക്കള്‍.

മല്‍സ്യബന്ധന തൊഴിലാളികള്‍ പശുക്കളെ പിടിച്ച് കരയ്‌ക്കെത്തിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത്.

SUMMARY: Omani fishermen cast aside their fish nets and caught cows which they saw swimming in the water off the coast of the Gulf country.

Keywords: Oman, Gulf, Sea, Vessel, Cargo, Sank, Fishermen, Net,

Post a Comment