Follow KVARTHA on Google news Follow Us!
ad

കാബൂളില്‍ ബസിന് മുന്‍പില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ച് 7 സൈനീകര്‍ കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 01.10.2014) സൈനീകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് മുന്‍പില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ച് 7 സൈനീകര്‍ കൊല്ലപ്പെട്ടു. Afghanistan, Afghan Nation Army, Suicide attacks, Taliban, Kabul, Bus attacks
കാബൂള്‍: (www.kvartha.com 01.10.2014) സൈനീകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് മുന്‍പില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ച് 7 സൈനീകര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായി രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങളില്‍ 21 പേര്‍ക്ക് പരിക്കേറ്റു.

രണ്ട് സ്‌ഫോടനങ്ങളുടേയും ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിന്റെ പുതിയ പ്രസിഡന്റായി അഷറഫ് ഗാനി ചുമതലയേറ്റതിന് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍.

 Afghanistan, Afghan Nation Army, Suicide attacks, Taliban, Kabul, Bus attacksSUMMARY: Kabul: Just a couple of days after the new government was sworn-in, two Taliban suicide bombers on Wednesday morning detonated themselves in front of two Afghan National Army buses carrying troops, killing seven and injuring 21, reports said Wednesday.

Keywords: Afghanistan, Afghan Nation Army, Suicide attacks, Taliban, Kabul, Bus attacks

Post a Comment