Follow KVARTHA on Google news Follow Us!
ad

വീട്ടിലെത്തിയ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

വീട്ടില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. Thiruvananthapuram, Treatment, House, Complaint, Police, Medical College, Court, Kerala,
തിരുവനന്തപുരം: (www.kvartha.com 20.09.2014)വീട്ടില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ രോഗിയെയാണ് മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ റൊണാള്‍ഡ് വിന്നി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. ഡോക്ടറുടെ പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.


Doctor arrested for molestation attempt on patient, Thiruvananthapuram, Treatment,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഭാര്യമാരുടെ വഴക്കിലിടപെട്ട് സഹോദരന്മാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

Keywords: Doctor arrested for molestation attempt on patient, Thiruvananthapuram, Treatment, House, Complaint, Police, Medical College, Court, Kerala.

Post a Comment