Follow KVARTHA on Google news Follow Us!
ad

ബലാല്‍സംഗങ്ങള്‍ ലോകാവസാനം വരെ തുടരും: തൃണമുല്‍ എം.എല്‍.എ

കൊല്‍ക്കത്ത: (www.kvartha.com 29.08.2014) ലോകം നിലനില്‍ക്കുന്ന കാലത്തോളം ബലാല്‍സംഗങ്ങള്‍ തുടരുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എ ദീപദ് ഹല്‍ദര്‍ All India Trinamool Congress, Mamata Banerjee, Rape, Earth, Dipak Haldar
കൊല്‍ക്കത്ത: (www.kvartha.com 29.08.2014) ലോകം നിലനില്‍ക്കുന്ന കാലത്തോളം ബലാല്‍സംഗങ്ങള്‍ തുടരുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എ ദീപദ് ഹല്‍ദര്‍. മുന്‍പും ബലാല്‍സംഗങ്ങള്‍ നടന്നിരുന്നു. ഇപ്പോഴും ബലാല്‍സംഗങ്ങള്‍ നടക്കുന്നു. ലോകം നിലനില്‍ക്കുന്ന കാലത്തോളം ബലാല്‍സംഗങ്ങള്‍ തുടരും ദീപക് ഹല്‍ദര്‍ പറഞ്ഞു.

സൗത്ത് 24 പര്‍ഗനസ് ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
ബലാല്‍സംഗം ഒരു സാമൂഹിക രോഗമാണെന്ന് പറഞ്ഞ ഹല്‍ദര്‍ ബലാല്‍സംഗത്തെ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി മാത്രം വിചാരിച്ചാല്‍ ഇക്കാര്യം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 All India Trinamool Congress, Mamata Banerjee, Rape, Earth, Dipak Haldarഅതേസമയം ഹല്‍ദറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും സ്ത്രീ സംഘടനകളും രംഗത്തെത്തി.

SUMMARY: Kolkata: In an outrageous comment, a Trinamool Congress MLA on Thursday said rapes will continue to occur as long as the world exists.

Keywords: All India Trinamool Congress, Mamata Banerjee, Rape, Earth, Dipak Haldar

Post a Comment