Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ ബന്ദ്: ചൊവ്വാഴ്ചത്തെ ഓണ പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് വരെയുള്ള ഓണ പരീക്ഷകള്‍ മാറ്റിവെച്ചു Kerala, Thiruvananthapuram, Examination, ABVP, Strike, Education, Date
തിരുവനന്തപുരം: (www.kvartha.com 25.08.2014) സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് വരെയുള്ള ഓണ പരീക്ഷകള്‍ മാറ്റിവെച്ചു. എബിവിപി വിദ്യാഭ്യാസ ബന്ദിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

പുതുക്കിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, Thiruvananthapuram, Examination, ABVP, Strike, Education, Date

Keywords: Kerala, Thiruvananthapuram, Examination, ABVP, Strike, Education, Date. 

Post a Comment