Follow KVARTHA on Google news Follow Us!
ad

മദ്ധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

സത്‌ന: (www.kvartha.com 26.08.2014) മദ്ധ്യപ്രദേശിലെ സത്‌ന ജില്ലയിലെ കാമതനാഥ് പഹദ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ കൊല്ലപ്പെട്ടു. Madhya Pradesh, Stampede, Somvati Amavasya, Chitrakoot, Satna district
സത്‌ന: (www.kvartha.com 26.08.2014) മദ്ധ്യപ്രദേശിലെ സത്‌ന ജില്ലയിലെ കാമതനാഥ് പഹദ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവമുണ്ടായത്. അമാവാസ്യയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് മരിച്ചത്.

ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിനെ ശയന പ്രദക്ഷിണം ചെയ്ത സ്ത്രീകളാണ് ദുരന്തത്തിനിരയായത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.

Madhya Pradesh, Stampede, Somvati Amavasya, Chitrakoot, Satna districtഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സാരമായ പരിക്കേറ്റവര്‍ക്ക് 10,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

SUMMARY: Satna: At least ten people were killed and over 60 injured in stampede at Kamtanath Pahad temple in Satna district in Madhya Pradesh early Monday.

Keywords: Madhya Pradesh, Stampede, Somvati Amavasya, Chitrakoot, Satna district

Post a Comment