Follow KVARTHA on Google news Follow Us!
ad

നിഗൂഡ വ്യോമാക്രമണത്തിലും പതറിയില്ല; ട്രിപ്പോളി എയര്‍പോര്‍ട്ട് വിമതര്‍ കീഴടക്കി

ട്രിപ്പോളി: (www.kvartha.com 25.08.2014) ലിബിയയിലെ നാഷണലിസ്റ്റ് പോരാളികള്‍ക്ക് തിരിച്ചടിയായി ട്രിപ്പോളി എയര്‍പോര്‍ട്ട് വിമതര്‍ കീഴടക്കി. Libya, Tripoli international Airport, Libya airport
ട്രിപ്പോളി: (www.kvartha.com 25.08.2014) ലിബിയയിലെ നാഷണലിസ്റ്റ് പോരാളികള്‍ക്ക് തിരിച്ചടിയായി ട്രിപ്പോളി എയര്‍പോര്‍ട്ട് വിമതര്‍ കീഴടക്കി. ലിബിയന്‍ ഡോണ്‍ കോയലീഷന്റെ പോരാളികളാണ് എയര്‍പോര്‍ട്ട് കീഴടക്കിയത്. മിസ്രാട്ടയില്‍ നിന്നെത്തിയ വിമതര്‍ക്ക് നേരെ നിഗൂഡ വ്യോമാക്രമണമുണ്ടായെങ്കിലും മുന്നേറ്റം തടയാന്‍ സര്‍ക്കാര്‍ സൈന്യത്തിന് കഴിഞ്ഞില്ല.

ഈയാഴ്ച ഇത് രണ്ടാം തവണയാണ് വിമതര്‍ക്ക് നേരെ വ്യോമാക്രമണം നടക്കുന്നത്. എന്നാല്‍ വ്യോമാക്രമണം നടത്തുന്നത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Libya, Tripoli international Airport, Libya airportകഴിഞ്ഞ ദിവസം രാത്രി നടന്ന വ്യോമാക്രമണത്തില്‍ പന്ത്രണ്ടിലേറെ വിമത പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.

SUMMARY: Tripoli: In a major blow to Libya's nationalist fighters from Zintan, Tripoli's International airport has been captured by Islamist-led militias of Libyan Dawn coalition (Fajr Libya), reports said Sunday.

Keywords: Libya, Tripoli international Airport, Libya airport

Post a Comment