Follow KVARTHA on Google news Follow Us!
ad

ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ഏകദിനം ഉപേക്ഷിച്ചു

മഴമൂലം ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പ് Cricket, Sports, India, England, One day match, Rain
ബ്രിസ്‌റ്റോള്‍: (www.kvartha.com 25.08.2014) മഴമൂലം ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പ് വില്ലനായെത്തിയ മഴ മണിക്കൂറുകളോളം തുടര്‍ന്നു. ഒരു പന്ത് പോലും എറിയാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. 27ന് കാര്‍ഡിഫിലാണ് രണ്ടാം മത്സരം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിയാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3 - 1നാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ അടിയറ വെച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Cricket, Sports, India, England, One day match, Rain, First ODI between England and India abandoned due to rain

Keywords: Cricket, Sports, India, England, One day match, Rain, First ODI between England and India abandoned due to rain. 

Post a Comment