Follow KVARTHA on Google news Follow Us!
ad

ജയിലിലെ മര്‍ദനം: ഡിജിപി അന്വേഷിക്കുമെന്ന് ചെന്നിത്തല

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ വാര്‍ഡന്‍മാര്‍New Delhi, Accused, T.P Chandrasekhar Murder Case, CPM, Aluva, Visit, Kerala,
ഡെല്‍ഹി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ വാര്‍ഡന്‍മാര്‍ മര്‍ദിച്ചെന്ന ആരോപണത്തെ കുറിച്ച് ജയില്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

DGP probe in jail torture: Chennithala, New Delhi, Accused, T.P Chandrasekhar Murder Case, ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളെ സി.പി.എം നേതാക്കള്‍  സന്ദര്‍ശിച്ചതോടെ  ടി.പി കേസിലെ പ്രതികളുമായി പാര്‍ട്ടിക്കുള്ള ബന്ധം വ്യക്തമാകുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗം പൂട്ടുപൊളിച്ച്
പ്രാര്‍ത്ഥനയ്‌ക്കെത്തിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍  സര്‍ക്കാരിന് എല്ലാ സഭകളോടും ഒരേ സമീപനമാണുള്ളതെന്നും നിയമലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ബി.ജെ.പി. സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസിന് നേരെ കല്ലേറ്; 4 പേര്‍ക്ക് പരിക്ക്

Keywords: DGP probe in jail torture: Chennithala, New Delhi, Accused, T.P Chandrasekhar Murder Case, CPM, Aluva, Visit, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment