Follow KVARTHA on Google news Follow Us!
ad

സീറ്റ് വിഭജന ചര്‍ച്ചയ്ക്കുശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും: ചെന്നിത്തല

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ New Delhi, Congress, Ramesh Chennithala, KPCC, President, Lok Sabha, Election, National,
ഡെല്‍ഹി : ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കൂ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

New Delhi, Congress, Ramesh Chennithala, KPCC, President, Lok Sabha, Election, National, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡെല്‍ഹിയിലെത്തിയതായിരുന്നു ആഭ്യന്തരമന്ത്രി .

ഘടകകക്ഷികളുമായുള്ള ഔപചാരിക ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനുള്ളില്‍
ആരംഭിക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമായെന്നും  ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല  പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ബി.ജെ.പി. സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസിന് നേരെ കല്ലേറ്; 4 പേര്‍ക്ക് പരിക്ക്

Keywords: New Delhi, Congress, Ramesh Chennithala, KPCC, President, Lok Sabha, Election, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment