Follow KVARTHA on Google news Follow Us!
ad

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദിയുടെ സഹായം

ജോര്‍ദാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്തികള്‍ക്ക് സൗദി വന്‍ തോതില് സഹായം എത്തിച്ചു കൊണ്ടിരിക്കുന്നു. നേരത്തെയുള്ള സഹായങ്ങള്‍ക്കു Damascus, Syria, World, Report, Saudi Arabia
റിയാദ്: ജോര്‍ദാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദി വന്‍തോതില് സഹായം എത്തിച്ചു കൊണ്ടിരിക്കുന്നു. നേരത്തെയുള്ള സഹായങ്ങള്‍ക്കു പുറമേ ഇപ്പോള്‍ 6,000 ത്തിലേറേ പുതപ്പുകളും തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് സൗദി സഹായമായി എത്തിച്ചിരിക്കുന്നത്.

അഭയാര്‍ത്ഥികളെ സഹായിക്കാനായി സൗദി അറേബ്യ രൂപം കൊടുത്ത 'ഹീഡ് ദ കാള്‍' പദ്ധതി പ്രകാരം നേരത്തേ ജോര്‍ദാനിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട അത്യാവശ്യ വസ്തുക്കളുമായി 81 ട്രക്കുകള്‍ ജോര്‍ദാനില്‍ എത്തിയിരുന്നു.

കടുത്ത തണുപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും സഹിക്കാന്‍ കഴിയാതെ  ദുരിതത്തിലായ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി താമസിക്കാനായി 30 റെഡിമെയ്ഡ് വീടുകള്‍ സൗദിയില്‍ നിന്നും ജോര്‍ദാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി വേറെയും എത്തിച്ചിരുന്നു.

എന്നാല്‍ സിറിയയില്‍ തന്നെ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കാന്‍ തുനിയുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, സിറിയന്‍ സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിന്റെ മുമ്പില്‍
നിസ്സഹായരാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Damascus, Syria, World, Report, Saudi Arabia, Help, Malayalam News

Damascus, Syria, World, Report, Saudi Arabia, Help, Malayalam News

Keywords: Damascus, Syria, World, Report, Saudi Arabia, Help, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment